ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

അമരാവതി|ആന്ധ്രയിലെ ശ്രീകാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ഫലക്നുമ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളാണ് വേര്‍പെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേര്‍പെട്ടത് .സംഭവത്തെതുടര്‍ന്ന് ഇതുവഴി വരുന്ന നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും …

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു Read More