മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
കൊച്ചി: . നാടിനും ഉറ്റവർക്കും കണ്ണീർ നോവായി കല്യാണി. മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി.തങ്ങൾക്ക് പ്രിയപ്പെട്ട പോന്നോമന കല്യാണിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. നാടിന്റെ മുഴുവൻ വേദനയായി കല്യാണി യാത്രമൊഴി ഏറ്റുവാങ്ങി. കല്യാണിയുടെ ചേതനയറ്റ …
മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി Read More