മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് …

മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ Read More

ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിന് തീ പിടിച്ചു : ഒരാൾ മരിച്ചു

അമരാവതി | ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിനാണ് തീപിടിച്ചത്. അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഡിസംബർ 29 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. …

ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിന് തീ പിടിച്ചു : ഒരാൾ മരിച്ചു Read More

കാണാതായ മണല്‍വാരല്‍ തൊഴിലാളിയുടെ ജഡം കണ്ടെത്തി

പയ്യോളി: കാണാതായ കോട്ടക്കല്‍ കൂടത്താഴ ഉമേദന്റെ (50) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച (26.01.2020 ) വൈകുന്നേരത്തോടെ ആഴക്കലിലാണ് മൃതദേഹം കണ്ടത്. ഇരിങ്ങല്‍ കോട്ടക്കലിലെ മണല്‍വാരല്‍ തൊഴിലാളിയാണ്. മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് പോലീസിലറിയിക്കകുയായിരുന്നു. കോസ്റ്റല്‍ പോലീസും പയ്യോളി പോലീസും ചേര്‍ന്ന് ചോമ്പാല …

കാണാതായ മണല്‍വാരല്‍ തൊഴിലാളിയുടെ ജഡം കണ്ടെത്തി Read More