പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെൻറിയുടെ മലയാള അരങ്ങേറ്റം ദുൽഖർ സൽമാന്റെ നായികയായി

കൊച്ചി: ബോബി സഞ്ജയിന്റെ രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെന്റി മലയാളത്തിലെത്തുന്നു. കൊക്ക് ടെയിൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഡയാന തുടർന്ന് ഹാപ്പി ബാഗ് …

പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെൻറിയുടെ മലയാള അരങ്ങേറ്റം ദുൽഖർ സൽമാന്റെ നായികയായി Read More