
റിപ്പോര്‍ട്ട്
മലപ്പുറം ശക്തമായ കടലാക്രമണത്തില്‍ താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളങ്ങള്‍ തകര്‍ന്നു: നഷ്ട പരിഹാരത്തിനായി നടപടി തുടങ്ങി
By ന്യൂസ് ഡെസ്ക്
•
September 21, 2020
മലപ്പുറം: ശക്തമായ കടലാക്രമണത്തില്‍ താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട അഞ്ചോളം വള്ളങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ നടപടി തുടങ്ങി. നഷ്ടം വിലയിരുത്തി 21 പേരുടെ ലിസ്റ്റ് അന്തിമ ഉത്തരവിനായി കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് വി.അബ്ദുറഹ്മാന്‍...
Read full story


