ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന മൂന്നുപേര്‍ പിടിയിലായി

ഹരിപ്പാട്: തെക്കന്‍ കേരളത്തില്‍ വ്യാപകമായി ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന പ്രതികള്‍ പിടിയിലായി.ആലപ്പുഴ പാതിരപ്പളളി വില്ലേജില്‍ തെക്കനാര്യാട് പഞ്ചായത്ത് 17ാം വാര്‍ഡ് തെക്കേപാലക്കല്‍ വീട്ടില്‍ ബിജു(40), ആലപ്പുഴ നഗരസഭകൊറ്റംകുളങ്ങര വാര്‍ഡ് കാളാത്ത് ഗുരുമന്ദിരത്തിന് സമീപം കാളാത്ത വെളിയില്‍ വീട്ടില്‍ ശ്യംലാല്‍ (45),കോമളപുരം …

ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന മൂന്നുപേര്‍ പിടിയിലായി Read More