ചിറ്റൂരില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എമ്മിന് തുടക്കമാകുന്നു

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിക്ക് തുടക്കമാകുന്നു. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ച് വാട്ടര്‍ എ.ടി.എം വഴി നല്‍കുന്നതാണ് പദ്ധതി. നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, പൊല്‍പ്പുള്ളി, …

ചിറ്റൂരില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എമ്മിന് തുടക്കമാകുന്നു Read More