
റിപ്പോര്‍ട്ട്
കണ്ണൂർ: ഗ്രീന്‍ഫീല്‍ഡ് തുറമുഖം: ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
February 24, 2022
കണ്ണൂർ: അഴീക്കലില്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖം നിര്‍മിക്കുന്നതിനുള്ള വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക തികവാര്‍ന്ന ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ അറിയിച്ചു....
Read full story

