മലപ്പുറത്ത് പത്തു വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു
മലപ്പുറം | മലപ്പുറം ചുങ്കത്തറയില്‍ പത്തു വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്വദ് ആണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ …
മലപ്പുറത്ത് പത്തു വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു Read More