തൃശ്ശൂർ: വെളപ്പായ – മെഡിക്കല്‍ കോളേജ് റോഡിന് 98 ലക്ഷം രൂപ അനുവദിച്ചു
തൃശ്ശൂർ: വെളപ്പായ – തൃശൂര്‍ മെഡിക്കല്‍ കോളേജ് റോഡ് ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. 2021 – 22 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നു. …
തൃശ്ശൂർ: വെളപ്പായ – മെഡിക്കല്‍ കോളേജ് റോഡിന് 98 ലക്ഷം രൂപ അനുവദിച്ചു Read More