പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആന്റ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനവും 2026ഓടെ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാലക്കുടി മണ്ഡലത്തിലെ പ്രധാന ജില്ലാപാതകളിലൊന്നായ ചാലക്കുടി – വെളളിക്കുളങ്ങര റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം …

പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആന്റ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറ് വരിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. റോഡുകളുടെ നിലവാരം സൂക്ഷിക്കുന്ന കാര്യത്തിൽ ജനങ്ങളെ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 8 കോടി രൂപ ചെലവിൽ പാലപ്പിള്ളി …

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് Read More

ജില്ലാതല റോഡുകളുടെ പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും മെയ് 5

പുതുക്കാട് മണ്ഡലത്തിൽ വിവിധ റോഡുകളുടെ  പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മെയ് 5ന് നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് പ്രധാന ജില്ലാതല റോഡുകളായ നെടുമ്പാൾ-പാഴായി റോഡിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും കുറുമാലി -തൊട്ടിപ്പാൾ-മുളങ്ങ് റോഡ് നിർമ്മാണോദ്ഘാടനവുമാണ് …

ജില്ലാതല റോഡുകളുടെ പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും മെയ് 5 Read More

പത്തനംതിട്ട: അളിയന്‍ മുക്ക് -കൊച്ചു കോയിക്കല്‍- സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു

പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ അളിയന്‍ മുക്ക് കൊച്ചു കോയിക്കല്‍ സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ. യു.ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിക്ക് നേരിട്ട് …

പത്തനംതിട്ട: അളിയന്‍ മുക്ക് -കൊച്ചു കോയിക്കല്‍- സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു Read More

മലപ്പുറം: കാര്യവട്ടം-അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ ഭരണാനുമതിയായി

മലപ്പുറം: കാര്യവട്ടം-അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ ഭരണാനുമതിയായതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. ഈ മാസം 13-നാണ് പ്രവൃത്തിക്ക് ഭരണാനുമതിയായത്. കാര്യവട്ടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ റോഡ് ആധുനിക രീതിയിലുള്ള ബി.എം. ആന്റ് ബി.സി. പ്രകാരം …

മലപ്പുറം: കാര്യവട്ടം-അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ ഭരണാനുമതിയായി Read More

മലപ്പുറം: ഗതാഗത നിയന്ത്രണം

മലപ്പുറം: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പ്രവൃത്തി പൂര്‍ത്തിയാകും വരെ നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മഞ്ചേരി …

മലപ്പുറം: ഗതാഗത നിയന്ത്രണം Read More