റിപ്പോര്‍ട്ട്

നീല റേഷൻ കാർഡുള്ളവർക്ക് ഓണക്കിറ്റ് വിതരണം

By ന്യൂസ് ഡെസ്ക് August 26, 2020
തിരുവനന്തപുരം: നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും 3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും 6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും...
Read full story