ബ്ലൂ ഒറിജിൻ ബഹിരാകാശദൗത്യം വ്യാജമെന്ന് ആരോപണം
ലോകത്ത് ആദ്യമായി സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ബഹിരാകാശ ദൗത്യം വിവാദത്തിൽ. ആമസോണ്‍ ഉടമയും ശതകോടീശ്വരനു മായ ജെഫ് ബെസോസിന്റെ എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തിയ ന്യൂ ഷെപ്പേഡ് 31 ദൗത്യം വ്യാജമെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. യുഎസ് പോപ്പ് ഗായിക …
ബ്ലൂ ഒറിജിൻ ബഹിരാകാശദൗത്യം വ്യാജമെന്ന് ആരോപണം Read More