അപൂർവ പൗർണമി ” ബ്ലൂ മൂൺ ” ഇന്ന് (31-10 -2020) രാത്രി

തിരുവനന്തപുരം: അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി പൂർണചന്ദ്രൻ 31-10 -2020 രാത്രി ആകാശത്ത് പ്രത്യക്ഷപ്പെടും. ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുമ്പോഴും ചന്ദ്രന്റെ നിറവുമായി ഇതിന് ബന്ധമൊന്നും ഇല്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ എന്ന് പ്രയോഗിക്കുന്നത്.കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് പൂര്‍ണ …

അപൂർവ പൗർണമി ” ബ്ലൂ മൂൺ ” ഇന്ന് (31-10 -2020) രാത്രി Read More