100 കോടി വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് സമയം നീങ്ങിയിരുന്നത് ഇന്നത്തേതിനേക്കാൾ സ്ലോ മോഷനിലായിരുന്നുവെന്ന് പഠനം

പ്രപഞ്ചം ചെറുപ്പമായിരുന്നപ്പോൾ സമയം കുറച്ചുകൂടി ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്ന് സൂചിപ്പിക്കുകയാണ് ഒരു പഠനം. പ്രപഞ്ചത്തിന് വെറും 100 കോടി വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് സമയം നീങ്ങിയിരുന്നത് ഇന്നത്തേതിനേക്കാൾ അഞ്ച് മടങ്ങ് കുറഞ്ഞ വേഗത്തിലായിരുന്നെന്നാണ് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. …

100 കോടി വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് സമയം നീങ്ങിയിരുന്നത് ഇന്നത്തേതിനേക്കാൾ സ്ലോ മോഷനിലായിരുന്നുവെന്ന് പഠനം Read More