നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നവംബർ 29 വെളളിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. കേസില്‍ ഡിസംബര്‍ എട്ടിനു വിധിപറയാനിരിക്കെയാണ് സംഭവം. കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. …

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു Read More

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് ജീവനൊടുക്കി

തൃശൂര്‍ | ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. സെപ്തംബർ 14 ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം തലക്ക് ചുറ്റികൊണ്ട് പരിക്കേല്‍പ്പിക്കുകയും മുഖം ബ്ലേഡ് കൊണ്ട് …

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് ജീവനൊടുക്കി Read More

എം.ഡി.എം.എ കാരിയറായി ഒമ്പതാംക്ലാസുകാരി!

ഒമ്പതാം ക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോ​ഗിച്ചുവെന്ന വിവരം പുറത്തു വരുന്നു. ഏഴാംക്ലാസ് മുതൽ എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് ലഹരി കാരിയറായ ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തി. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ലഹരി സംഘത്തിന്റെ കെണിയിൽ ഉൾപ്പെട്ടത് മുതലുള്ള കാര്യങ്ങൾ …

എം.ഡി.എം.എ കാരിയറായി ഒമ്പതാംക്ലാസുകാരി! Read More