ചണ്ഡിഗഢില്‍ ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തി ഇന്ത്യ
ചണ്ഡിഗഢ് | ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിലും പഞ്ചാബിലെ പത്താന്‍കോട്ടിലും പാക് ആക്രമണം നടന്നതിനു പിന്നാലെ ചണ്ഡിഗഢില്‍ ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തി ഇന്ത്യ. മേഖലയില്‍ സൈറണുകള്‍ മുഴക്കുകയും ചെയ്തു. ഷോപ്പുകള്‍ അടച്ചിടാനും ജനങ്ങളോട് വീടുകളിലേക്ക് പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചണ്ഡിഗഢിന്റെ അയല്‍പ്രദേശമായ മൊഹാലിയിലും …
ചണ്ഡിഗഢില്‍ ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തി ഇന്ത്യ Read More