ബ്ലാക്ക്‌ ഫംഗസ്‌ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കാഴ്‌ച നഷ്ടത്തിനും മരണത്തിനും വരെ കാരണമാകാവുന്ന ബ്ലാക്ക ഫംഗസ്‌ വ്യാപിക്കുന്നു. കോറൊണാ രോഗമുക്തരില്‍ അപൂര്‍വമായി കണ്ടുവരുന്ന അപകടകാരിയായ ഫംഗസ്‌ ബാധയാണ്‌ മ്യൂക്കോര്‍ മൈക്കോസിസ്‌ അഥവാ ബ്ലാക്ക്‌ ഫംഗസ്‌. ബ്ലാക്ക് ഫംഗസ്‌ ബാധിച്ചവര്‍ ഇതിന്‌ മുമ്പും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ കൊറോണ കാലത്ത്‌ …

ബ്ലാക്ക്‌ ഫംഗസ്‌ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ Read More