ബിജെപി-ശിവസേന തര്‍ക്കം ഉടന്‍ പരിഹരിക്കും: ഫഡ്നാവിസ്

ന്യഡല്‍ഹി ഒക്ടോബര്‍ 30: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലിയുള്ള ബിജെപി-ശിവസേന തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പിന്തുണയ്ക്ക് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയ്ക്ക് നന്ദി അറിയിച്ച് ഫഡ്നാവിസ്. ശിവസേനയുടെ പിന്തുണ മൂലമാണ് മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം …

ബിജെപി-ശിവസേന തര്‍ക്കം ഉടന്‍ പരിഹരിക്കും: ഫഡ്നാവിസ് Read More