ഇ ശ്രീധരനെ കൊണ്ട് ബി ജെ പി ക്ക് നേട്ടമുണ്ടാകില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ആകാംഷയുണ്ടാകാം. എന്നാല്‍ ബി.ജെ.പിയ്ക്ക് അത് കൊണ്ട് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്ന് തരൂര്‍ ശനിയാഴ്ച (20/02/21) പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ …

ഇ ശ്രീധരനെ കൊണ്ട് ബി ജെ പി ക്ക് നേട്ടമുണ്ടാകില്ലെന്ന് ശശി തരൂർ Read More