
റിപ്പോര്‍ട്ട്
ഭഗവാന്‍ മുരുകനെ അപമാനിച്ചവര്‍ക്കെതിരേ നടപടി: തമിഴ് നാട് സര്‍ക്കാരിന് നന്ദി പറഞ്ഞ് രജനീ കാന്ത്
By ന്യൂസ് ഡെസ്ക്
•
July 23, 2020
ചെന്നെ: തമിഴ് സൂപ്പര്‍ താരം രജനി കാന്ത് ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ട്വീറ്റ് ശ്രദ്ധേയമാവുന്നു. ഭഗവാന്‍ മുരുകനെ സ്തുതിക്കുന്ന 'കന്ധാ സസ്തി കവാസം' എന്ന ഭക്തിഗാനത്തെ അപമാനിച്ചവര്‍ക്കെതിരേ...
Read full story

