യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച ബിജെപി എംഎല്‍എയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം
ജയ്പുര്‍: യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്കെതിരേ കോടതി. 2024 സെപ്റ്റംബര്‍ ഒന്നിന് ദേഖ്‌നി ഗ്രാമത്തില്‍ പ്രാദേശിക ഗോണ്ടി ഭാഷയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.ഛത്തീസ്ഗഡിലെ ജാഷ്പുർ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അനില്‍കുമാർ ചൗഹാനാണു ബിജെപി …
യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച ബിജെപി എംഎല്‍എയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം Read More