പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കാതെ ഒ രാജഗോപാൽ
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടിട്ടും ഇറങ്ങാതെ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ബജറ്റ് സമ്മേളനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു. പി.സി ജോര്‍ജും വിമര്‍ശനം …
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കാതെ ഒ രാജഗോപാൽ Read More