മഞ്ചേശ്വരത്ത് മുസ്ലീം ലീഗിനെ പിൻതുണയ്ക്കുമെന്ന് എസ് ഡി പി ഐ, പിൻതുണ വേണ്ടെന്ന് ലീഗ്

കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ടാണ് പിന്തുണയെന്നും എസ്.ഡി.പി.ഐ നേതൃത്വം 03/04/21ശനിയാഴ്ച അറിയിച്ചു. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്‌റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് …

മഞ്ചേശ്വരത്ത് മുസ്ലീം ലീഗിനെ പിൻതുണയ്ക്കുമെന്ന് എസ് ഡി പി ഐ, പിൻതുണ വേണ്ടെന്ന് ലീഗ് Read More