സുശാന്തിന്റെ മരണം: മഹാരാഷ്ട്ര ബിജെപിയും സഖ്യസര്‍ക്കാരും വാക് പോര് തുടരുന്നു
മുംബൈ: ബോളിവുഡ് നടന് സുശാന്തിന്റെ മരണത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ വാക് പോര് തുടരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബോളിവുഡിലെ മയക്ക് മരുന്ന് വശത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നാണ് ബിജെപി ആരോപിച്ചത്. സുശാന്തിന്റെ മരണത്തിന് ബോളിവുഡിലെ മയക്കുമരുന്ന് വ്യവസായവുമായി …
സുശാന്തിന്റെ മരണം: മഹാരാഷ്ട്ര ബിജെപിയും സഖ്യസര്‍ക്കാരും വാക് പോര് തുടരുന്നു Read More