ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം, പരിഹസിച്ച് മമത
കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ പിടിക്കാന്‍ കച്ചകെട്ടി ബിജെപി. തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി കേന്ദ്ര നേതാക്കളെ ബംഗാളില്‍ വിന്യസിക്കാനാണ് ബിജെപിയുടെ തീരുമാനം. ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്ര നേതൃത്വം …
ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം, പരിഹസിച്ച് മമത Read More