ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്മാറ്റി
തിരുവനന്തപുരം: ബിജെപി സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേഷിനെ മാറ്റി. സഹ സംഘടന സെക്രട്ടറി കെ സുഭാഷിനാണ് പകരം ചുമതല. തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് പ്രചാരക് ബൈഠക് ആണ് തീരുമാനമെടുത്തത്. ഗണേഷിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. 2016 …
ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്മാറ്റി Read More