
റിപ്പോര്‍ട്ട്
കാക്കകൾ വാടകയ്ക്ക് , മഹാരാഷ്ട്രയിലെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ കൗതുകമായി
By ന്യൂസ് ഡെസ്ക്
•
November 23, 2020
മുംബൈ: മേശയും കസേരയും കാറും വീടുമെന്നു വേണ്ട ഒട്ടു മിക്ക വസ്തുവകകളും വാടകയ്ക്കു കിട്ടുന്ന കാലമാണിത്. എന്നാൽ മഹാരാഷ്ട്രക്കാർ ഒരു പടി കൂടി കടന്ന് ജീവനുള്ള അനുസരണാ ശീലം നന്നേ കുറഞ്ഞ ഒരു കൂട്ടരെ വാടകയ്ക്ക് വച്ചു. മറ്റാരെയുമല്ല കാക്കകളെ തന്നെ....
Read full story

