സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം | ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ.അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ബിശ്വനാഥ് സിൻഹയ്ക്ക് ഹോം, വിജിലൻസ് വകുപ്പുകൾ, കൂടാതെ വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതല എന്നിവ നൽകി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് അഡീഷണൽ …
സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി Read More