വിദേശ ശക്തികളുമായി ഒത്തുകളിച്ചു: ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ അറസ്റ്റില്‍
ഹോങ്കോങ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കാന്റോപോപ്പ് ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗം മാര്‍ഗരറ്റ് എന്‍ജി, ഡോ. ഹുയി പോ ക്യൂങ് എന്നിവരാണ് അറസ്റ്റിലായ …
വിദേശ ശക്തികളുമായി ഒത്തുകളിച്ചു: ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ അറസ്റ്റില്‍ Read More