മണിപ്പൂരില്‍ വീണ്ടും സംഘർഷം
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനവും. 2024 ഒക്ടോബർ 26 ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്.പടിഞ്ഞാറൻ ഇംഫാല്‍ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. വെടിവെപ്പ് നാല് …
മണിപ്പൂരില്‍ വീണ്ടും സംഘർഷം Read More