പാലത്തിനടിയിൽ കിടന്നുറങ്ങി , വെള്ളത്തിൽ പെട്ടു പോയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

ഇടുക്കി :പാലത്തിനടിയിൽ കിടന്നുറങ്ങി ,പുഴയിൽ വെള്ളം ഉയർന്നപ്പോൾ പെട്ടു പോയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ബൈസൻവാലി സ്വദേശി മണ്ണുപുരയിടത്തിൽ ബേബിച്ചനാണ് പുഴയിൽ കുടുങ്ങിയത്. 20-9 -2020 രാത്രിയിൽ കുഞ്ചിതണ്ണിയിലെ പാലത്തിൻ്റെ ഭിത്തിയിലാണ് വയോധികൻ കിടന്നുറങ്ങിയത്. പുറത്തു കടക്കാനാവാതെ കുടുങ്ങിക്കിടക്കുന്നത് രാവിലെ സമീപവാസികളാണ് …

പാലത്തിനടിയിൽ കിടന്നുറങ്ങി , വെള്ളത്തിൽ പെട്ടു പോയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി Read More