ദളപതിയ്ക്ക് പിറന്നാൾ; ലിയോ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ചെന്നൈ: തമിഴകത്തിന്റെ ദളപതിയ്ക്ക് 22/06/23 വ്യാഴാഴ്ച പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ 22/06/23 വ്യാഴാഴ്ച സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ, നടൻ തന്റെ വരാനിരിക്കുന്ന ചിത്രമായ …
ദളപതിയ്ക്ക് പിറന്നാൾ; ലിയോ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ Read More