ബിരിയാണിയിൽ പഴുതാര: കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടി, 6 ഹോട്ടലുകൾ അടച്ചുപൂട്ടി

കൊച്ചി: കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി.ഫോര്‍ട്ടുകൊച്ചിയിലെ എ വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് …

ബിരിയാണിയിൽ പഴുതാര: കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടി, 6 ഹോട്ടലുകൾ അടച്ചുപൂട്ടി Read More

ഹോട്ടലിലെ ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. 10/09/2021 വെള്ളിയാഴ്ചയായിരുന്നു സംഭവം. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് മരിച്ചത്. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം …

ഹോട്ടലിലെ ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു Read More

ഛർദ്ദി; 40 പേർ ചികിത്സതേടി

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിവിധ വാർഡുകളിലായി നാൽപ്പതോളം പേർ ഛർദ്ദിയെത്തുടർന്ന് ജനറൽ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ചികിത്സ തേടിയിട്ടുള്ളതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. പലചടങ്ങുകളിൽനിന്ന് ബിരിയാണി ഭക്ഷിച്ചവരാണ് രോഗബാധിതരായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണത്തിൽ വിലയിരുത്തിയിട്ടുള്ളത്. ഒരാഴ്ചയായി പല വാർഡുകളിലും ജലദൗർലഭ്യമുള്ളതായും അറിയാൻ …

ഛർദ്ദി; 40 പേർ ചികിത്സതേടി Read More

ബിരിയാണിയുടെ പ്രദർശനത്തിന് വിലക്ക്

സംവിധായകൻ സജിൻ ബാബുവിന്റ ദേശീയ സിനിമ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച സിനിമയാണ് ബിരിയാണി .ഈ ചിത്രത്തിന്റെ പ്രദർശന സൗകര്യം പല തീയേറ്ററുകളും നിഷേധിക്കുന്നു എന്ന് പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്ന സജിൻ ബാബു പറഞ്ഞു. ഈ സിനിമ പ്രദർശിപ്പിക്കണ്ട …

ബിരിയാണിയുടെ പ്രദർശനത്തിന് വിലക്ക് Read More

ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേള 24-03-2021 ബുധനാഴ്ച രണ്ടാം ദിവസം കട്ടപ്പനയില്‍

കട്ടപ്പന: ദര്‍ശനയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലനചിത്രമേള ഇന്ന്‌ രണ്ടാംദിവസം. 24.03.2021ബുധനാഴ്ച രാവിലെ 11.30ന്‌ ചലചിത്ര സംവിധായകന്‍ സജിന്‍ബാബു നിലവിളക്ക് കൊളുത്തിയതോടെ മേളക്ക്‌ തുടക്കമായി. സജിന്‍ബാബു സംവിധാനം ചെയ്‌ത ‘ ബിരിയാണി’എന്ന മലയാള ചിത്രമായിരുന്നു ആദ്യ പ്രദര്‍ശനം. ഉച്ചക്ക്‌ മൂന്നിന്‌ …

ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേള 24-03-2021 ബുധനാഴ്ച രണ്ടാം ദിവസം കട്ടപ്പനയില്‍ Read More