
റിപ്പോര്‍ട്ട്
അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 10, 2021
എറണാകുളം: വിലകൂടിയ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പോലീസ് പിടിയിലായി. ബിനോയ്, കുമ്മനാട് പുത്തന്‍ പുരക്കല്‍ വിപിന്‍, തൈലാന്‍ വീട്ടില്‍ അനൂപ് എന്നിവരാണ് പിടിയിലായത് . മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്. 2021 ഒക്ടോബര്‍ 7 വ്യാഴാഴ്‌ച പെരിങ്ങോള്‍ സ്വദേശി...
Read full story

