പക്ഷിപേടിയിൽ തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കി പക്ഷിയിടി സാദ്ധ്യതയൊഴിവാക്കിയില്ലെങ്കില്‍ ആകാശദുരന്തമായിരിക്കും ഫലമെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ്.സർക്കാരിനും നഗരസഭാ സെക്രട്ടറിക്കുമയച്ച കത്തിലാണ് ദക്ഷിണ വ്യോമ കമാൻഡിലെ വിംഗ് കമാൻഡർ ദുരന്തസാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. പക്ഷിശല്യമൊഴിവാക്കാൻ നടപടികളെടുക്കണമെന്ന് വ്യോമസേനയും വിമാനത്താവള അധികൃതരും ആവർത്തിച്ച് …
പക്ഷിപേടിയിൽ തിരുവനന്തപുരം വിമാനത്താവളം Read More