പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമ്പ്രയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടങ്ങി: ആയിരകണക്കിന് പക്ഷികളെ കൊല്ലും

പത്തനംതിട്ട: പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരികരിച്ച സംഭവത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തുള്ള മുഴുവൻ പക്ഷികളേയും കൊല്ലാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. രോഗ സാന്നിധ്യമുള്ള സ്ഥലത്ത് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പക്ഷികളെ കൊല്ലുന്നത്. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ 950 …

പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമ്പ്രയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടങ്ങി: ആയിരകണക്കിന് പക്ഷികളെ കൊല്ലും Read More

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കും

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ രണ്ട് കർഷകരുടെ ഫാമുകളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമുകളിലെ വളർത്തു പക്ഷികളെ കൊന്നൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു. 14/12/22 ബുധനാഴ്ച വൈകുന്നേരത്തോടെ എണ്ണായിരത്തോളം താറാവുകളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് …

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കും Read More

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: കേരളത്തില്‍ ഈ വര്‍ഷവും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനി മൂലമാണെന്നാണു കണ്ടെത്തല്‍. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാമ്പിളുകളില്‍ …

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു Read More

പക്ഷിപ്പനി: യൂറോപ്യന്‍ യൂണിയനിലും യു.കെയിലും കൊന്നൊടുക്കിയത് 4.8 കോടി പക്ഷികളെ

ലണ്ടന്‍: യു.കെയിലും യുറോപ്യന്‍ യൂണിയനിലും ഒരു വര്‍ഷത്തിനിടെ പക്ഷിപ്പനി മൂലം കൊന്നൊടുക്കിയത് 4.8 കോടി പക്ഷികളെ. യു.കെയില്‍ 161 എച്ച്.പി.എ.ഐ. കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 32 ലക്ഷം പക്ഷികളെയാണ് കൊന്നെടുക്കിയത്. റെക്കോഡ് രോഗവ്യാപനമാണ് യൂറോപ്യന്‍ യൂണിയനിലുണ്ടായത്.അതേ സമയം, ഒരാഴ്ചയിലെ ഉത്പാദനം 2 കോടി …

പക്ഷിപ്പനി: യൂറോപ്യന്‍ യൂണിയനിലും യു.കെയിലും കൊന്നൊടുക്കിയത് 4.8 കോടി പക്ഷികളെ Read More

കോട്ടയം: വേവിച്ച മുട്ടയും ഇറച്ചിയും ഭക്ഷ്യയോഗ്യം

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെയടക്കം വേവിച്ച മുട്ടയും താറാവ്, കോഴി ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണെന്ന് ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. നന്നായി വേവിച്ചവ ഭക്ഷ്യയോഗ്യമാണ്. രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും …

കോട്ടയം: വേവിച്ച മുട്ടയും ഇറച്ചിയും ഭക്ഷ്യയോഗ്യം Read More

റഷ്യയില്‍ പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നു: ലോകത്ത് ആദ്യം

മോസ്‌കോ: പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്ന ലോകത്തെ ആദ്യ സംഭവം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ശാസ്ത്രജ്ഞരാണ് എച്ച്5എന്‍8 എന്ന പക്ഷിപ്പനി വകഭേദം മനുഷ്യനില്‍ കണ്ടെത്തിയത്. സംഭവം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി കണ്‍സ്യൂമര്‍ ഹെല്‍ത്ത് വാച്ച്‌ഡോഗ് റോസ്‌പോട്രെബ്‌നാഡ്സര്‍ മേധാവി അന്ന പോപോവ …

റഷ്യയില്‍ പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നു: ലോകത്ത് ആദ്യം Read More

പക്ഷിപ്പനി; കാന്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു

ലക്‌നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്. നാലു ദിവസം മുന്‍പ് മൃഗശാലയിലെ കാട്ടുകോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് …

പക്ഷിപ്പനി; കാന്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു Read More

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതിര്‍ത്തികളിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപാണ് അറിയിച്ചത്. പക്ഷിപ്പനി കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും …

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു Read More