ബിപാര്‍ജോയ് അതിതീവ്ര ചുഴലിയാകുന്നു ; സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍
ന്യൂഡല്‍ഹി: 2023 ൽ അറബിക്കടലില്‍ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റായ ബിപാര്‍ ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കമെന്നും നിര്‍ദേശമുണ്ട്.നിലവില്‍ ഗോവയില്‍ നിന്ന് 860 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായാണ് ബിപാര്‍ജോയ് കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ …
ബിപാര്‍ജോയ് അതിതീവ്ര ചുഴലിയാകുന്നു ; സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ Read More