കാസർകോട്: ഹൊസ്ദുര്‍ഗ് ജില്ലാജയിലില്‍ വെള്ളരി സമൃദ്ധി; അര ക്വിന്റലോളം വിളവെടുത്തു:
വെള്ളരിക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍. ഹരിത കേരള മിഷന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ജയിലില്‍ വെള്ളരിക്കൃഷി നടത്തിയത്. ചീമേനി തുറന്ന ജയിലില്‍ നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ച് നടത്തിയ കൃഷിക്ക് വളമായി ബയോഗ്യാസ് സ്ലെറിയാണ് ഉപയോഗിച്ചത്. അര ക്വിന്റല്‍ വെള്ളരിക്കൊപ്പം …
കാസർകോട്: ഹൊസ്ദുര്‍ഗ് ജില്ലാജയിലില്‍ വെള്ളരി സമൃദ്ധി; അര ക്വിന്റലോളം വിളവെടുത്തു: Read More