ഉത്രാളിയിലും മച്ചാടും മാലിന്യസംസ്‌ക്കരണ ഉപാധികളുടെ പ്രദർശനവുമായി ജില്ലാ ശുചിത്വ മിഷൻ

ഉത്രാളിക്കാവ് പൂരം പ്രദർശന മേളയിലും മച്ചാട് കാർണിവലിലും തൃശൂർ ജില്ലാ ശുചിത്വ മിഷൻ സ്റ്റാൾ ശ്രദ്ധ നേടുന്നു. ബയോഗ്യാസ് പ്ലാന്റ്, ബൊകാഷി ബക്കറ്റ്, പോർട്ടൽ ബയോബിൻ തുടങ്ങി ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ രംഗത്തെ വ്യത്യസ്ത ഉപാധികളാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്.  വർദ്ധിച്ചുവരുന്ന ജലമലിനീകരണ പ്രശ്നങ്ങൾക്ക് …

ഉത്രാളിയിലും മച്ചാടും മാലിന്യസംസ്‌ക്കരണ ഉപാധികളുടെ പ്രദർശനവുമായി ജില്ലാ ശുചിത്വ മിഷൻ Read More

ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണോദ്ഘാടനം ഫെബ്രുവരി 2ന്

മലപ്പുറം: പൊന്നാനി ഹാർബറിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ  മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു. ഇതിനായി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 2ന് നടക്കും. 1.56 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ഫ്ലാറ്റിലെ ടാങ്കുകളിലെ ഖരദ്രവ്യ മലിനജലം വിവിധ …

ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണോദ്ഘാടനം ഫെബ്രുവരി 2ന് Read More

എറണാകുളം: ശുചിത്വവും വനിതാ വികസനവും മുഖമുദ്രയാക്കി ഐക്കരനാട് പഞ്ചായത്ത്

എറണാകുളം: വലിപ്പം കൊണ്ട് വടവുകോട് ബ്ലോക്കിലെ ഇടത്തരം പഞ്ചായത്തുകളിലൊന്നാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനങ്ങളും നോക്കിയാല്‍ ഏറെ മുന്‍പിലാണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഭരണസമിതിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് …

എറണാകുളം: ശുചിത്വവും വനിതാ വികസനവും മുഖമുദ്രയാക്കി ഐക്കരനാട് പഞ്ചായത്ത് Read More

മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം

പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തോട്ടുകാടുമല എന്ന …

മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം Read More