നെടുമുടി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തില്‍ നടത്തിയ പഞ്ചായത്ത്തല തൊഴില്‍സഭ ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്‍ ഉള്‍പ്പടെ തൊഴില്‍സഭയില്‍ പങ്കെടുത്തു. വിവര സാങ്കേതിക …
നെടുമുടി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ Read More