
ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച (07/11/20) അവസാനിക്കും. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ബിനീഷിനെ...
Read full story

