ബിന്ദു കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍

ആലപ്പുഴ| ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു സെബാസ്റ്റ്യാന്‍. ജൈനമ്മ കൊലക്കേസുമായി …

ബിന്ദു കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍ Read More

ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽപ്പെട്ട ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവും കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് . വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞെന്നും ആന്തരിക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും റിപോര്‍ട്ടിൽ പറയുന്നു. കെട്ടിടം …

ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More

ലോകായുക്ത വിഷയത്തിൽ സി.പി.ഐ ക്ക് മറുപടിയുമായി കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ സി.പി.ഐ ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോൾ സി.പി.ഐ ക്ക് എതിർപ്പ് രേഖപ്പെടുത്താമായിരുന്നെന്ന് കോടിയേരി പറഞ്ഞു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. സി പി ഐ യുമായി ചർച്ച ചെയ്യും. …

ലോകായുക്ത വിഷയത്തിൽ സി.പി.ഐ ക്ക് മറുപടിയുമായി കോടിയേരി Read More

അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ ബിന്ദു. മകളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്നും അമ്മ ബിന്ദു മാധ്യമങ്ങളോട് 12/06/21 ശനിയാഴ്ച പറഞ്ഞു. മാതൃരാജ്യത്തേക്ക് മടങ്ങാന്‍ നിമിഷയ്ക്ക് താല്‍പര്യമുണ്ടെന്നും നിമിഷയെ തിരികെ …

അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ Read More

കോളജുകള്‍ രണ്ടുമണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം: ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലാസുകള്‍. ലോക്ഡൗണ്‍ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്നിക്കല്‍ വിഭാഗം …

കോളജുകള്‍ രണ്ടുമണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം: ഉന്നതവിദ്യാഭ്യാസ മന്ത്രി Read More

വാണിയംപുഴ ആദിവാസി കോളനിയിലെ ഗര്‍ഭിണി വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് വഴിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

നിലമ്പൂര്‍: നിലമ്പൂരിനടുത്ത് മുണ്ടേരി വാണിയംപുഴ ആദിവാസികോളനിയിലെ ബിന്ദു എന്ന ഗര്‍ഭിണിയാണ് പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ വാഹനം ലഭിക്കാതെ വന്ന് ചാലിയാര്‍ പുഴയുടെ തീരത്ത്‌ പ്രസവിച്ചത്. ബിന്ദു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. താമസസ്ഥത്തേക്ക് വാഹനം എത്താത്തതിനാല്‍ കാട്ടുപാതയിലൂടെ സ്‌ട്രെച്ചറില്‍ ചുമന്നാണ് …

വാണിയംപുഴ ആദിവാസി കോളനിയിലെ ഗര്‍ഭിണി വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് വഴിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. Read More

സ്വന്തം ഭാര്യയെ അന്യപുരുഷന്‍ മാര്‍ക്ക് വില്‍ക്കുന്ന പുരുഷന്റെ മനഃശ്ശാസ്ത്രം – ഡോക്ടര്‍ ബിന്ദുമേനോന്‍ പറയുന്നു.

തൃശ്ശൂര്‍: കഠിനംകുളം പീഡന കേസ് വെറും സെന്‍സേഷണല്‍ വാര്‍ത്തയ്ക്കപ്പുറം കേരളത്തിന്റെ പൊതു സമൂഹ മനസാക്ഷിക്കു നേരെ ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീകളോടും, സ്ത്രീയെ പങ്കാളിയായി കാണുന്നതിലും ഇനിയും കേരള സമൂഹം അപക്വമായി നിലനില്‍ക്കുന്നുണ്ടോ? കൊച്ചിയിലെ സൈക്ക്യാട്രിസ്റ്റ്‌ ആയ ഡോക്ടര്‍ ബിന്ദുമേനോന്‍ …

സ്വന്തം ഭാര്യയെ അന്യപുരുഷന്‍ മാര്‍ക്ക് വില്‍ക്കുന്ന പുരുഷന്റെ മനഃശ്ശാസ്ത്രം – ഡോക്ടര്‍ ബിന്ദുമേനോന്‍ പറയുന്നു. Read More