റിപ്പോര്‍ട്ട്

അസര്‍ബൈജാനിലെ ഗ്രാമീണര്‍ അന്താരാഷ്ട്ര സഹായം തേടി

By ന്യൂസ് ഡെസ്ക് September 28, 2020
ബികു: അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, പടിഞ്ഞാറന്‍ അസര്‍ബൈജാനിലെ ഗ്രാമീണര്‍ അന്താരാഷ്ട്ര സഹായം തേടി.സ്ത്രീകള്‍, വൃദ്ധര്‍, കുട്ടികള്‍, എല്ലാവരും വീട് വിടുകയാണ്, ടാര്‍ട്ടാര്‍ നഗരത്തിലെ കപാന്‍ലി ഗ്രാമത്തില്‍ താമസിക്കുന്ന ഇസ്രായേല്‍ ഹസിയേവ് പറഞ്ഞു....
Read full story
ബികു: അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ്. ഈ കണക്കില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല. നാഗോര്‍നോ-കറാബക്ക് 1994...
Read full story