വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തി നശിച്ചു
ഹരിപ്പാട് ; വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തി നശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്‌ണവത്തില്‍ രാഗേഷിന്റെ ബൈക്കാണ് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്കില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസിയാണ് വിവരം …
വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തി നശിച്ചു Read More