കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി: എല്‍.ഡി.എഫില്‍ അമര്‍ഷം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. വിഷയത്തില്‍ മന്ത്രി ആന്റണി രാജുവിനും സി.എം.ഡി: ബിജു പ്രഭാകറിനുമെതിരേ എല്‍.ഡി.എഫില്‍ വിമര്‍ശനം. ഇരുവരുടെയും സമീപനം ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് എല്‍.ഡി.എഫില്‍ അഭിപ്രായമുയര്‍ന്നു. ഹൈക്കോടതിയില്‍നിന്നു തുടര്‍ച്ചയായി തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തില്‍ സി.എം.ഡി: ബിജു പ്രഭാകറിനെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.ജീവനക്കാരെ മൊത്തം ബാധിക്കുന്ന …
കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി: എല്‍.ഡി.എഫില്‍ അമര്‍ഷം Read More