ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി
ഇരിട്ടി(കണ്ണൂര്‍): ആധുനിക കൃഷിരീതി പരിശീലിക്കാന്‍ കൃഷിവകുപ്പ് ഇസ്രയേലിലേക്കയച്ച കര്‍ഷകരുടെ സംഘത്തിലെ ഒരാളെ കാണാതായി. ഇരിട്ടി കൂട്ടുപുഴയ്ക്കടുത്തുള്ള പേരട്ട തൊട്ടിപ്പാലം സ്വദേശി ബിജു കുര്യനെ(48)യാണു കാണാതായത്. സംഘത്തില്‍ 27 കര്‍ഷകരാണ് ഉണ്ടായിരുന്നത്. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17 നു രാത്രിയാണ് ബിജു കുര്യനെ …
ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി Read More