ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ബീഹാര്‍ സ്വദേശിയെന്ന് പോലീസ്

തിരുവനന്തപുരം : ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ മോഷ്ടാവ് ഇര്‍ഫാനാണെന്ന് സംശയം. മുഹമ്മദ് ഇര്‍ഫാന്‍ നിരവധി മോഷണകേസുകളിലെ പ്രതിയാണ്. ദില്ലി പോലീസിന്റെ നോട്ടപ്പുളളിയായ ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ …

ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ബീഹാര്‍ സ്വദേശിയെന്ന് പോലീസ് Read More