ജാതി സര്‍വേ നിര്‍ത്തിവെക്കണമെന്ന ഹരജികള്‍ തള്ളി പാറ്റ്ന ഹൈക്കോടതി

പാറ്റ്‌ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പാറ്റ്ന ഹൈക്കോടതി. ചീഫ് ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് പാര്‍ത്ഥസാരഥി എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി.സര്‍വേയുടെ ഭാഗമായി …

ജാതി സര്‍വേ നിര്‍ത്തിവെക്കണമെന്ന ഹരജികള്‍ തള്ളി പാറ്റ്ന ഹൈക്കോടതി Read More