മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു, കോവിഡ് ബാധിച്ചിരുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 15/05/21 ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു അദ്ദേഹം. പിന്നീട്​ …

മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു, കോവിഡ് ബാധിച്ചിരുന്നു Read More